വടകര അറക്കിലാട് ഇടത്തില്‍ മീത്തല്‍ നാണു അന്തരിച്ചു


വടകര: അറക്കിലാട് ഇടത്തില്‍ മീത്തല്‍ നാണു അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭാര്യ: വസന്ത.

മക്കള്‍: വിനേഷ്, വിനീഷ്.

മരുമക്കള്‍: ഹിമ ഗോപാല്‍ (വയനാട്), സിബിന (വില്യാപ്പള്ളി).

സഹോദരങ്ങള്‍: ജാനകി, ശാന്ത, ദേവി, പരേതരായ ബാലന്‍, കല്യാണി.

Description: vadakara arakkilad idathil meethal Meethal Nanu passed away