വടകര അടക്കാതെരുവിലെ പാറക്കേന്റവിട കുറ്റിയിൽ ബാലകൃഷ്ണൻ അന്തരിച്ചു


വടകര: അടക്കാതെരുവിലെ പാറക്കേന്റവിട കുറ്റിയിൽ ബാലകൃഷ്ണൻ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: നാരായണി. മക്കൾ: ഷിജു (വി.കെ ലോട്ടറി) സവിത.

മരുമക്കൾ: ചന്ദ്രൻ, രമ്യ.

സഹോദരങ്ങൾ: നാരായണി, ശ്രീധരൻ.

സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ഒക്ടോബർ 5 ശനിയാഴ്ച.

Description: vadakara adakkatheru kuttiyil Balakrishnan passed away