ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ ഒഴിവ്; വിശദമായി അറിയാം


കോഴിക്കോട്: മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയത്തിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ ഒഴിവ്. മൂന്ന് ഒഴിവാണുള്ളത്.

ഒഴിവുകളിലേക്കുള്ള നിയമന ആഭിമുഖം ജില്ലാ കാര്യാലയത്തിൽ ജനുവരി 9ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0495–2300745.