ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ സീറ്റൊഴിവ്; വിശദമായി അറിയാം


ചൊക്ലി: കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

അര്‍ഹരായ വിദ്യാര്‍ഥികള്‍ എല്ലാ അസ്സല്‍ രേഖകളും സഹിതം ഓഗസ്റ്റ് 30ന് വൈകിട്ട് 5 മണിക്ക് മുമ്പ് കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496354639,9188900210.

Description: Vacancy of seat in Chokkli Kodiyeri Balakrishnan Memorial Government College