വടകര കോളേജ് ഓഫ് എൻജിനിയറിങിൽ അസിസ്റ്റന്റ്‌ പ്രൊഫസർ നിയമനം


വടകര: മണിയൂർ വടകര കോളേജ് ഓഫ് എൻജിനിയറിങിൽ മാത്തമാറ്റിക്സ് വിഷയത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ്‌ പ്രൊഫസറെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് മണിയൂർ കുറുന്തോടിയിലെ കോളേജ് ഓഫീസിൽ നടക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോൺ: 0496 2536125, 9495489079.

Description: Vacancy of Assistant Professor in Vadakara College of Engineering