ജോലി തേടി മടുത്തോ ? കോഴിക്കോട് ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ വിവിധ തസ്തികളില്‍ ഒഴിവ്
കോഴിക്കോട്: കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഓഡിയോളജിസ്റ്റ്, പാലിയേറ്റീവ് കെയര്‍ നഴ്സ്, ഡെവലപ്മെന്റ് തെറാപിസ്റ്റ് തസ്തികളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഒക്ടോബര്‍ ഒന്നിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ നല്‍കണം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ www.arogyakeralam.gov.in Â. ഫോണ്‍: 0495-2374990.
സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍- https://docs.google.com/forms/d/1pxWLLv0s8J2
CLU4iEe22F8QbDkvb478SDeV0m6jj6fA/edit
ഓഡിയോളജിസ്റ്റ്- https://docs.google.com/forms/d/1U–
GJ7wunMSsgny8pJ0kDkmGMXKsjbglKicjZE-kCIyQ/edit
പാലിയേറ്റീവ് കെയര്‍ നഴ്സ്-
https://docs.google.com/forms/d/1uWSQkZZSj7
KQOIVJdjHr5o7KW77_HaQZuQxKQIyy_8I/edit
ഡെവലപ്മെന്റ് തെറാപിസ്റ്റ്- https://docs.google.com/forms/d/1iuGS1g
r1Vb3Tu3maICnJXczAoVAdsfcLsatRP34Jr68/edti
Description: Vacancy in various posts under National Health Mission, Kozhikode