നാദാപുരം ഗവ.കോളേജിൽ സീറ്റുകൾ ഒഴിവ്; വിശദമായി നോക്കാം


നാദാപുരം: ഗവ. കോളേജിൽ ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് വിവിധ വിഷയങ്ങളിൽ എസ്‍സി, എസ്ടി, എൽഎസ്, ഒബിഎക്സ്, ഇഡബ്ല്യുഎസ് സംവരണ സീറ്റുകളില്‍ ഒഴിവ്‌.

ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർഥികൾ 24ന് 3മണിക്ക് അകം ഹാജരാകമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0496 2995150.

Description: vacancies in Nadapuram Govt. College; Let’s see in detail