ചെറുവണ്ണൂർ വെളളാമ്പത്തൂർ മീത്തൽ വി.പി സുനിൽ അന്തരിച്ചു


ചെറുവണ്ണൂർ: കാരയിൽ നടയിൽ വെളളാമ്പത്തൂർ മീത്തൽ വി പി സുനിൽ അന്തരിച്ചു. നാൽപ്പത്തിഅഞ്ച് വയസായിരുന്നു.

പരേതനായ ചെക്കോട്ടിയുടെയും അമ്മാളുവിന്റെയും മകനാണ്.
ഭാര്യ: രജനി (മുയ്പ്പോത്ത്).
മക്കൾ: അനുസ്മയ, അഭിനവ് (വിദ്യാർത്ഥി, എ പി ജെ മിഡ്റ്റ് പേരാമ്പ്ര).
സഹോദരങ്ങൾ: ഗിരിജ (അയനിക്കാട്), സുനിത (കായണ്ണ)
Summary: v p sunil passed away in cheruvannur