മടപ്പള്ളി ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപിക വടകര ആരതിയിൽ പി കെ ഉഷാകുമാരി അന്തരിച്ചു


വടകര: ഗവൺമെന്റ് ഹോസ്പിറ്റൽ റോഡിലെ ആരതിയിൽ പി കെ ഉഷാകുമാരി അന്തരിച്ചു. മടപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയായിരുന്നു. എൺപത്തിരണ്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ പ്രൊഫസർ സിപി ശിവദാസൻ
മക്കൾ: ഡോക്ടർ സി പി സതീഷ് (പ്രിൻസിപ്പൽ എസ് എൻ കോളേജ് കണ്ണൂർ), സി പി സ്മിത (എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എസ് ഇ ബി)

മരുമക്കൾ: മഞ്ജുഷ സി ബി (ടീച്ചർ എസ്. ജി.എം എസ്.ബി സ്കൂൾ വടകര), സതീഷ് കുമാർ സി കെ (റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനീയർ, )
ശവസംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.