എടച്ചേരി ഇരിങ്ങണ്ണൂർ ഉപ്പിലപ്പറമ്പത്ത് ഷാജി അന്തരിച്ചു


നാദാപുരം: എടച്ചേരി ഇരിങ്ങണ്ണൂർ ഉപ്പില പറമ്പത്ത് ഷാജി അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസ്സായിരുന്നു.

കുഞ്ഞികുട്ടിയുടെയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ സിന്ദു. സഹോദരങൾ: രാധാകൃഷ്ണൻ, പത്മനാഭൻ, സുമ, സ്മിത.

Summary: Uppilaparambat Shaji passed away at Edachery Iringanur