പൈപ്പ് പൊട്ടല്‍; നാദാപുരം അടക്കം ഏഴ് പഞ്ചായത്തുകളില്‍ 19വരെ കുടിവെള്ളം മുടങ്ങും
നാദാപുരം: കുന്നുമ്മല്‍ ജലവിതരണ പദ്ധതിയുടെ പൈപ്പില്‍ തകരാര്‍ സംഭവിച്ചതിനാല്‍ 19വരെ ഏഴ് പഞ്ചായത്തുകളില്‍ വെള്ളം മുടങ്ങും.
വാണിമേല്‍, വളയം, നരിപ്പറ്റ, കുന്നുമ്മല്‍, കായക്കൊടി, തൂണേരി, നാദാപുരം എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് പുറമേരി കെ.ഡബ്ല്യൂ.എ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Description: Up to 19 drinking water will be cut off in seven panchayats