കരുവണ്ണൂർ കോളോർകണ്ടി ഉണിച്ചിര അന്തരിച്ചു


നടുവണ്ണൂർ: കരുവണ്ണൂർ കോളോർകണ്ടി ഉണിച്ചിര അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

മക്കൾ: മാധവി, നാരായണി, ഗോപി, രവി, രാജൻ, പ്രേമ, നിഷ, പരേതനായ ബാബ.

മരുമക്കൾ: ഗോപാലൻ (കായണ്ണ), രാരിച്ചൻ (കരുവണ്ണൂർ), രവീന്ദ്രൻ (കിനാലൂർ), രവി (ഈങ്ങാപ്പുഴ), വിലാസിനി, സുലോചന, വിജില.