അയനിക്കാട് തിലാത്തു കണ്ടി കെ ഉമ്മർ കോയ അന്തരിച്ചു
പയ്യോളി: അയനിക്കാട് പോസ്റ്റ് ഓഫീസ് തിലാത്തു കണ്ടി കെ ഉമ്മർ കോയ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. കെ.പി.പി.എച്ച്.ഏ മുൻ സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി, അയനിക്കാട് റിക്രിയേഷൻ സെൻറർ & ഗ്രന്ഥാലയം സ്ഥാപക പ്രസിഡണ്ട്, ബദരിയാപള്ളി മുൻ പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ : പരേതയായ നാരങ്ങോളി സുബൈദ.
മക്കൾ : താജുന്നിസ, ഷാജഹാൻ, പരേതനായ അനസ്.
മരുമക്കൾ : ജലീൽ പള്ളിക്കര, ഷാലി മോൾ മുത്താമ്പി, ഷെബിന ടീച്ചർ മുക്കാളി
സഹോദരങ്ങൾ: മറിയംബി മുക്കടത്ത്, പരേതനായ കെഎം കോമത്ത്,
പരേതയായ കുഞ്ഞാമി കോമത്ത്.