പാലച്ചുവട് കുലുപ്പ ക്യാമ്പസിലെ എ.വി.അബ്ദുറഹ്മാന്‍ ഹാജി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദ കോഴ്‌സുകള്‍ അനുവദിച്ചു


പേരാമ്പ്ര: പാലച്ചുവട് കുലുപ്പ കാമ്പസിലുള്ള എ.വി.അബ്ദുറഹ്മാന്‍ ഹാജി ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിൽ ബി.എ ജേണലിസം ആൻഡ്‌ മാസ് കമ്യൂണിക്കേഷൻ, ബി.എ ഹിസ്റ്ററി എന്നീ കോഴ്‌സുകൾ അനുവദിച്ചു. കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങി. കൂടുതൽ വിവരങ്ങൾക്കായി വിളിക്കാനുള്ള ഫോൺ നമ്പറുകൾ: 0496 2471004, 9447611004.