കൂത്തുപറമ്പില്‍ രണ്ടുവയസുകാരി മുങ്ങി മരിച്ചു


കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ രണ്ട് വയസുകാരി മുങ്ങി മരിച്ചു. ചെന്നപോയില്‍ മനോഹരന്റെ മകള്‍ അപര്‍ണിതയാണ് മരിച്ചത്.

കളിച്ചുകൊണ്ടിരിക്കെ സമീപത്തെ കുളത്തില്‍ വീണാണ് അപകടമുണ്ടായത്. വീടുപണിക്കായാണ് കുളം നിര്‍മ്മിച്ചിരുന്നത്.