വണ്ടിയെടുക്കുന്നതിന് മുമ്പേ ഇതൊന്ന് ശ്രദ്ധിക്കണേ… ചാലിക്കര-പുളിയോട്ട് മുക്ക്-അവറാട്ട് മുക്ക് റോഡില്‍ ഗതാഗത നിയന്ത്രണം


പേരാമ്പ്ര: ചാലിക്കര-പുളിയോട്ട് മുക്ക്-അവറാട്ട് മുക്ക് റോഡില്‍ ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. നവീകരണ പ്രവൃത്തി നടക്കുന്നതിനാലാണ് നിയന്ത്രണം. നവീകരണ പ്രവൃത്തി അവസാനിക്കുന്നത് വരെ നിയന്ത്രണം തുടരുമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.