യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുനിങ്ങാട്–പുറമേരി–വേറ്റുമ്മൽ റോഡിൽ ​ഗതാ​ഗതം നിരോധിച്ചു


വടകര: കുനിങ്ങാട്–പുറമേരി–വേറ്റുമ്മൽ റോഡിൽ വാഹന ​ഗതാ​ഗതം നിരോധിച്ചു. ടാറിങ് നടക്കുന്നതിനാലാണ് ​ഗതാ​ഗതം നിരോധിച്ചത്.

ഇന്നു മുതൽ പ്രവൃത്തി പൂർത്തിയാകുന്നതു വരെയാണ് താത്ക്കാലിക നിരോധനം ഏർപ്പെടുത്തിയതെന്ന് അസി.എൻജിനീയർ അറിയിച്ചു.

Description: Traffic banned on Kuningad-Purameri-Vettummal road