ചോമ്പാല തെക്കെ പീടികക്കണ്ടി ടി.പി.പവിത്രൻ അന്തരിച്ചു


ചോമ്പാല: ചോമ്പാല തെക്കെ പീടികക്കണ്ടി ടി.പി.പവിത്രൻ അന്തരിച്ചു. അമ്പത്തിയൊമ്പത് വയസ്സായിരുന്നു.
പരേതനായ തെക്കേപീടികക്കണ്ടി ഗോപിയുടെയും, ശാരദയുടെയും മകനാണ്.

ഭാര്യ ഷീബ. മക്കൾ: അനു, അമീന. മരുമകൻ സരുൺ. സഹോദരങ്ങൾ: ടി.പി.സൗമിനി (റിട്ടയേഡ് എച്ച്.എം അഴിയുർ സെൻട്രൽ എൽ.പി സ്കൂൾ), പരേതനായ ശ്രീനിവാസൻ.