ലോകോത്തര നിലവാരമുള്ള പവര്‍ ടൂള്‍സ് ഇനി നിങ്ങളുടെ കയ്യെത്തും ദൂരത്തും; ഫ്യൂച്ചര്‍ പവര്‍ ടൂള്‍സ് ആഗസ്റ്റ് ഒന്നിന് പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു


പേരാമ്പ്ര: ഇനി പവര്‍ ടൂള്‍സ് വാങ്ങാന്‍ കടകള്‍ കയറിയിറങ്ങേണ്ട. 125ല്‍ പരം രാജ്യങ്ങളില്‍ വില്‍പ്പനയുള്ള ടോട്ടല്‍ പവര്‍ ടൂള്‍സ് ഇനി നിങ്ങളുടെ കയ്യെത്തും ദൂരത്ത് ലഭ്യമാണ്. ലോകോത്തര നിലവാരമുള്ള ടോട്ടല്‍ പവര്‍ ടൂള്‍സിന്റെ അതിവിപുലമായ ഷോറൂം ആഗസ്റ്റ് ഒന്നിന് പേരാമ്പ്രയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. പേരാമ്പ്രയിലെ സെന്‍ ഫ്രാന്‍സിസ് പള്ളിയ്ക്കു സമീപത്തെ ഷോറൂം പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്യും.

വര്‍ക്ക് ഷോപ്പ് ടൂള്‍സ് ആന്റ് മിഷനറീസ്, ഇലക്ട്രിക്കല്‍ ടൂള്‍സ് ആന്റ് മിഷനറീസ്, പ്ലംബിംഗ് ടൂള്‍സ് ആന്റ് മിഷനറീസ്, അലൂമിനിയം ഫാബ്രിക്കേഷന്‍ ടൂള്‍സ് ആന്റ് മിഷനറീസ്, വീട്ടിലേക്കുള്ള ടൂള്‍സ്, കാര്‍പ്പെന്ററി ടൂള്‍സ് ആന്റ് മിഷനറീസ്, പെയിന്റിങ് ടൂള്‍സ്, സേഫ്റ്റി പ്രൊഡക്‌സ്, ഗാര്‍ഡന്‍ ടൂള്‍സ് എന്നിങ്ങനെയുള്ളവയുടെ മഹാശേഖരമാണ് നിങ്ങള്‍ക്കുമുമ്പില്‍ തുറക്കാന്‍ പോകുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് 25% ഡിസ്‌കൗണ്ടും നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങളുള്ളവര്‍ നിരാശപ്പെടേണ്ടതില്ല, നിങ്ങള്‍ക്കായി ബജാജ് ഫിന്‍സര്‍വിന്റെ ഇ.എം.ഐ സൗകര്യവുമുണ്ട്. ഗവ. അഗ്രിക്കള്‍ച്ചര്‍ സബ്‌സിഡികളും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946666067
https://www.facebook.com/107553918682077/posts/pfbid02wD36bC8Y29NqZUPhMC6MC7rzoaQ4L8JiRZLBR7vJDnVpFhaQAEc2btLKCa7bHAq2l

https://instagram.com/future_powertools?igshid=YmMyMTA2M2Y=

(advertisement)