പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ (25.02.2023) വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

പൈതോത്ത് മില്‍, പേരാമ്പ്ര മിനി ബൈപ്പാസ്, ഫ്രന്‍സ് മില്‍ പരിസരം, പള്ളിത്താഴ, പമ്മിയാറക്കണ്ടി, പനക്കാട്, വെള്ളപ്പാറക്കല്‍, കുഞ്ഞോത്ത് പാറ എന്നിവിടങ്ങളില്‍ രാവിലെ 7.30 മുതല്‍ 10 മണിവരെയും.

പേരാമ്പ്ര ഒ.കെ റോഡ്, പാറപ്പുറം, ആക്കൂ പറമ്പ്, യുവപ്രതിഭ എന്നീ പ്രദേശങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെയും വൈദ്യുതി മുടങ്ങും.