പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

പേരാമ്പ്ര പഞ്ചായത്ത് ഓഫീസ്, ചേനേളി റോഡ്, അമ്പാളിതാഴെ, കളോളിപെയില്‍, ആലോട്ടിപെയില്‍, ആയടക്കണ്ടി എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. ഇന്ന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് വൈദ്യുതി മുടക്കം.