ചോറോട് തൂമാടത്ത് താഴെക്കുനി അനിൽ കുമാർ അന്തരിച്ചു


ചോറോട്: ചോറോട് തൂമാടത്ത് താഴെക്കുനി അനിൽ കുമാർ അന്തരിച്ചു. നാൽപ്പത്തിയൊമ്പത് വയസ്സായിരുന്നു. പരേതനായ കുഞ്ഞിക്കണ്ണൻ്റെയും പത്മാവതിയുടെയും മകനാണ്. ഭാര്യ ഗീത.

മക്കൾ: സൂര്യ നന്ദ, ആദിത്യ. സഹോദരങ്ങൾ: അനിത (കോഴിക്കോട് ), പ്രീത (കോഴിക്കോട് ). സംസ്കാരം ബുധനാഴ്ച രാവിലെ 10 മണി വീട്ടുവളപ്പിൽ.

Thumadathu thazhekuni Anilkumar passed away at Chorodu