പുറമേരി തോട്ടോളി കൃഷ്ണൻ അന്തരിച്ചു
പുറമേരി: പുറമേരി തോട്ടോളി കൃഷ്ണൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ രതി.
മക്കൾ: ഹരീഷ്, സജീഷ്, സൗമ്യത. മരുമക്കൾ: ബിനീഷ് കുമാർ, ലിജി. സഹോദരങ്ങൾ: കമല, രാധ, സുഷമ, വാസു.

Summary: Thottoli Krishnan Passed away at Purameri