തോടന്നൂർ ചാലിൽ ആയിഷ അന്തരിച്ചു


തോടന്നൂർ: ചാലിൽ ആയിഷ (എലിക്കോട്ട്) അന്തരിച്ചു. അറുപത് വയസായിരുന്നു. ഭര്‍ത്താവ്‌: അമ്മദ് ചാലിൽ.

മക്കൾ: സമീറ, ഫൗസിയ, ഫൈസൽ, ആരിഫ് (ഖത്തര്‍).

മരുമക്കള്‍: അബ്ദുള്ള കുളങ്ങര (മംഗലാട്), അമീറുദ്ധീൻ തെക്കേ കുറ്റിക്കാട്ടിൽ (കാഞിരാട്ട്തറ), നസ്‌ല മണ്ടോളാണ്ടി (തിരുവള്ളൂർ), ജസ്‌ന മീത്തലെ കൊക്കോളി (മേമുണ്ട)