എടച്ചേരി ചെറുകുളം തിയ്യറുംപൊയിൽ നാരായണി അന്തരിച്ചു


എടച്ചേരി: ഇരിങ്ങണ്ണൂർ ചെറുകുളം തിയ്യറുപൊയിൽ നാരായണി അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭർത്താവ് പരേതനായ ചാത്തു.

മക്കൾ: രാജൻ, രാധ, കമല, പുരുഷു (സി.പി.എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മറ്റി അംഗം, എടച്ചേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്), ചന്ദ്രൻ.

മരുമക്കൾ: കമല, രാധിക, വിനീത പരേതരായ ചാത്തു, രാജൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കൃഷ്ണൻ, കല്ല്യാണി.

Thiyarumpoyil Narayani passed away at Cherukulam, Edachery