തിരുവള്ളൂര്‍ കോറോംകണ്ടിയില്‍ മാതു അന്തരിച്ചു


തിരുവള്ളൂര്‍: കോറോംകണ്ടിയില്‍ മാതു അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാത്തു.

മക്കള്‍: ജാനു, സരോജിനി, സജീവന്‍, രമേശന്‍.

മരുമക്കള്‍: കൃഷ്ണന്‍ (ചെമ്മരത്തൂര്‍), അനില, ഷൈനി, പരേതനായ കാട്ടില്‍ കണാരന്‍.

സഹോദരങ്ങള്‍: കണാരന്‍, പൊക്കന്‍, കൃഷ്ണന്‍, ചാത്തു, മന്ദി, മാത, നാരായണന്‍.

Description: Thiruvallur korokandiyil Mathu passed away