പേരാമ്പ്ര സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

പുറ്റം പൊയിൽ, പാണ്ടിക്കോട്, കോടേരിച്ചാൽ, ആശാരിമുക്ക്, പുത്തംകുളങ്ങര, കണ്ണിപൊയിൽ, താഴത്ത്ഇല്ലത്ത് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് വൈദ്യുതി മുടക്കം.