പേരാമ്പ്ര ഇലക്ടിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ടിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ് വൈദ്യുതി മുടക്കം.

ചെമ്പ്ര റോഡില്‍ ഉണ്ണിക്കുന്ന്, പുറ്റം പൊയില്‍, പാണ്ടിക്കോട്, കോടേരിച്ചാല്‍ എന്നിവിടങ്ങളിലും ആശാരിമുക്ക്, താഴത്തില്ലത്ത്, പുത്തന്‍ കുളങ്ങര, കണ്ണിപോയില്‍ എന്നീ പ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.