പ്രത്യേകം ശ്രദ്ധിക്കൂ… പേരാമ്പ്രയില്‍ ഇന്ന് വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്രയില്‍ ഇന്ന് (ഒക്ടോബര്‍ 13) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ പേരാമ്പ്ര സൗത്ത് സെക്ഷന്‍ പരിധിയില്‍ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് മുതല്‍ ബാദുഷ ഹൈപര്‍ മാര്‍ക്കറ്റ് വരെ, പൈതോത് മില്ല് പരിസരം, ചിരുതക്കുന്ന് ഭാഗം, പേരാമ്പ്ര പഴയ ബൈപാസ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

7.00-8.30:നാദാപുരം സെക്ഷന്‍ പരിധിയില്‍ ചെറുവലത്ത് ഭാഗം.

7.00 -3.00:-താമരശ്ശേരി സെക്ഷന്‍ പരിധിയില്‍ അല്‍ഫോന്‍സ സ്‌കൂള്‍, വാത്തനാം പൊയില്‍, ജിയോ ആഗ്രോ, എ.ബി.ഡി കൃഷര്‍ ഏരിയ.

7.00 -4.00:-ബാലുശ്ശേരി സെക്ഷന്‍ പരിധിയില്‍ കാറളപ്പൊയില്‍, കുന്നക്കൊടി, കൊങ്കോട് ടവര്‍ അത്തോളി സെക്ഷന്‍ പരിധിയില്‍ പുളിക്കുപാറ.

8.00 -4.00:-രാമനാട്ടുകര സെക്ഷന്‍ പരിധിയില്‍ ഇടിമൂഴിക്കല്‍, ചേലൂപ്പാടം പള്ളി, എടണ്ടപാടം, ബൈക്കോസ്, പടിഞ്ഞാറ്റിന്‍ പൈ, തച്ചമ്പലം, സ്പിന്നിങ് മില്‍.

8.00 – 5.30:-ഉണ്ണികുളം സെക്ഷന്‍ പരിധിയില്‍ പെരിങ്ങളം വയല്‍, പുതു ക്കുടി കുന്ന്, പൂനൂര്‍ ടൗണ്‍, പുനൂര്‍ പഴയപാലം.

9.00 2.00 :-നരിക്കുനി സെക്ഷന്‍ പരിധിയില്‍ കുട്ടമ്പൂര്, കുണ്ടായി, തോപാറ മല, പാലങ്ങാട്, വോക്കുന്ന്, ആശാരിക്കുന്ന്, കൊടോളി, ഭരണിപ്പാറ, കളത്തില്‍ പാറ, പുതിയേടത്ത്കുന്ന്.

അത്തോളി സെക്ഷന്‍ പരിധിയില്‍ കണ്ണിപ്പൊയില്‍, കണ്ണിപ്പൊയില്‍ സ്‌കൂള്‍, എലിയോട്ടമ്പലം, കൊളക്കാട്, പൂക്കോട്, അത്തോളി ഹൈസ്‌കൂള്‍ പരിസരം, ഓട്ടമ്പലം, എടക്കാട്ടിന്‍കര, അ ത്തോളിക്കാവ് എന്നിവിടങ്ങളിലും വൈദ്യതി മുടങ്ങും.

summary:there will be power cut in some places in perambra today