പ്രത്യേക ശ്രദ്ധയ്ക്ക്; പേരാമ്പ്രയില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും, അടിയന്തര അറ്റകുറ്റപ്പണികള്‍ കാരണം അരിക്കുളം സെക്ഷന്‍ പരിധിയിലും വൈദ്യുതി തടസപ്പെടും


പേരാമ്പ്ര: പേരാമ്പ്രയില്‍ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. സമയം സ്ഥലം ഇവ ചുവടെ.

7.00 – 2.00 :-പേരാമ്പ്ര സൗത്ത് സെക്ഷന്‍ പരിധിയില്‍ പയ്യോളി റോഡില്‍ പേരാമ്പ്ര സബ്‌സ്റ്റേഷന്‍ വരെ, പേരാമ്പ്ര മാര്‍ക്കറ്റ് പരിസരം, കമ്യൂണിറ്റി ഹാള്‍, ബാങ്ക് മാള്‍ പരിസരം, പൈതോത്ത് റോഡ് ജങ്ഷന്‍.

8.00 – 5.00 :-ഉണ്ണികുളം സെക്ഷന്‍ പരിധിയില്‍ എകരൂല്‍ ടൗണ്‍, ഉപ്പുംപെട്ടി, തീര്‍ത്ത കുഴിച്ചാല്‍, ചെത്തില പ്പൊയില്‍, മുപ്പറ്റ, പാലം തല. താമരശ്ശേരി സെക്ഷന്‍ പരിധിയില്‍ കുടുക്കിലുമ്മാരം.

7.30 – 5.30 :-ബാലുശ്ശേരി സെക്ഷന്‍ പ രിധിയില്‍ പനായി, ദാരുകല, കൊച്ചാംവള്ളി, കോക്കല്ലൂര്‍.

9.00 – 11.00 :-ബാലുശ്ശേരി സെക്ഷന്‍ പരി ധിയില്‍ ബാലുശ്ശേരി ഹൈസ്‌കൂ ള്‍, സന്ധ്യാറോഡ്.

7.00 2.00 :എടച്ചേരി സെക്ഷന്‍ പരിധിയില്‍ അരീക്കര, പിലാവിന്‍ താഴം, കാക്കന്നൂര്‍ ക്ഷേത്രം, അ മ്മായിമുക്ക്, അനര്‍ട്ട്.

പ്രത്യേക അറിയിപ്പ് :-

അടിയന്തര അറ്റകുറ്റപ്പണികള്‍ കാരണം തിങ്കളാഴ്ച 8.30 മുതല്‍ അഞ്ചുവരെ അരിക്കുളം സെക്ഷന്‍ പരിധിയില്‍ കീഴരിയൂര്‍, നടുവത്തൂര്‍ ശിവക്ഷേത്ര പരിസരം, മുക്കം സെക്ഷന്‍ പരിധിയില്‍ എട്ടു മുതല്‍ നാലു വരെ കാരശ്ശേരി ജങ്ഷന്‍ ഓണത്തെരുവ് മോളിക്കാവ്, എട്ടു മുതല്‍ 12വരെ കുറ്റിപ്പാല, ക യ്യിത്താപൊയില്‍, എട്ടു മുതല്‍ 10വരെ മുക്കം ടൗണ്‍, പി.എച്ച്.സി പരിസരം, 12 മുതല്‍ മൂന്നു വരെ ചേന്ദമംഗലൂര്‍, പുല്‍ പറമ്പ് എന്നീ സ്ഥലങ്ങളിലും ഇന്ന് (തിങ്കള്‍) വൈദ്യുതി മുടങ്ങും.