നടുവണ്ണൂർ മിനി ഇൻഡസ്ട്രിയൽ ഏരിയയിൽ പൂർണ്ണമായി ഇന്ന് വൈദ്യുതി മുടങ്ങും


നടുവണ്ണൂർ: നടുവണ്ണൂർ മിനി ഇൻഡസ്ട്രിയൽ ഏരിയയിൽ പൂർണ്ണമായി ഇന്ന് വൈദ്യുതി മുടങ്ങും.

രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വൈദ്യുതി മുടക്കം.