നരിക്കുനി സാമൂഹികാരോഗ്യകേന്ദ്രത്തിൽ നിരവധി ഒഴിവുകള്‍; വിശദമായി അറിയാം


നരിക്കുനി: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ നരിക്കുനി സാമൂഹികാരോഗ്യകേന്ദ്രത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഡോക്ടർ (ആർദ്രം പദ്ധതി) യോഗ്യത എംബിബിഎസ് (ഒരു ഒഴിവ്). അഭിമുഖം മേയ് അഞ്ചിന് രണ്ടുമണിക്ക്.

റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് (സിഡിഎംസി) – യോഗ്യത: പിജിഡിആർപി /എംഫിൽ (ഒരു ഒഴിവ്), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (സിഡിഎംസി) എംഫിൽ (ഒരു ഒഴിവ്). കൂടിക്കാഴ്ച മേയ് അഞ്ചിന്‌ 11-ന്. രേഖകളുമായി നേരിട്ട് ഓഫീസിൽ ഹാജരാവണം.

Description: There are many vacancies at Narikkuni Community Health Center