ചെരണ്ടത്തൂർ എടത്തുങ്കരയിൽ തെക്കേ തറമ്മൽതാഴെ വിജയകുമാരി അന്തരിച്ചു


മണിയൂർ: ചെരണ്ടത്തൂർ എടത്തുങ്കരയിൽ തെക്കേതറമ്മൽ താഴെ വിജയകുമരി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ് പരേതനായ ഗോവിന്ദൻ. മക്കൾ: മുരളിധരൻ, ഗീരിഷ് കുമാർ (സി.കെ.ആർ.എം, ഐ.ടി.ഇ പുൽപ്പള്ളി), . മരുമക്കൾ: ഷൈജ, സിന്ധു (ജി.വി.എസ്.എച്ച്, അമ്പലവയൽ)

സാഹോദരങ്ങൾ: പരാതയായ ലക്ഷ്മി (കോഴിക്കേട്), ലീല ചെരണ്ടത്തൂർ, പരേതയായ രാധ, ദേവി (ഇരിങ്ങത്ത്),
ഉണ്ണി (ഇരിങ്ങത്ത്), ബാലൻ (പള്ളിക്കര), പ്രേമ (കോഴിക്കോട്), വിമല (പേരമ്പ്ര), ബീന (കീഴൂർ).

ചെരണ്ടത്തൂർ എടത്തുംകര ക്ലാസിക് വയനശാല & ഗ്രാന്ഥാലയം പ്രവർത്തക യോഗം അനുശോചനം രേഖപ്പെടുത്തി.

Summary: Thekke Tharammal thazhe Vijayakumari Passed away at Cherandathur Edathumkara