അരൂർ തെക്കെ കരുവാണ്ടി കല്യാണി അമ്മ അന്തരിച്ചു


പുറമേരി: അരൂർ തെക്കെ കരുവാണ്ടി കല്യാണി അമ്മ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. ഭർത്താവ് പരേതനായ പൊക്കൻ.

മക്കൾ: കുഞ്ഞിക്കണ്ണൻ, ഗോപാലൻ, മാതു (ഹെൽപ്പർ, പെരുമുണ്ടച്ചേരി അങ്കണവാടി), ജാനു. മരുമക്കൾ: ജാനു, രാജേന്ദ്രൻ, നാണു, ശൈല.

Summary: Thekke Karuvandi Kalyani Amma Passed away at Arur