കുറ്റ്യാടിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; തളീക്കര പുത്തൻവീട്ടിൽ നൗഷാദ് ആണ് മരിച്ചത്


കുറ്റ്യാടി: കുറ്റ്യാടി മാർക്കറ്റ് റോഡിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തളീക്കര കാഞ്ഞിരോളിയിലെ പുത്തൻവീട്ടിൽ നൗഷാദ് (40 വയസ്സ്) ആണ് മരിച്ചത്. ഭാര്യ എടച്ചേരി സ്വദേശി ഹൈറുന്നിസ.

മക്കൾ: മുഹമ്മദ് നിഹാൽ (വിദ്യാർത്ഥി കടമേരി), മുഹമ്മദ് ഹനാൻ (വിദ്യാർത്ഥി നരിക്കുന്ന് യു.പി.സ്കൂൾ). സഹോദരങ്ങൾ; ഫൈസൽ, സത്താർ, ആയിഷ, വഹീദ, സഫീറ, ഷംസീറ.

Summary: The young man who Thalikkara Puthanveetil Noushad passed away