പേരാമ്പ്ര ടൗണില്‍ നര്‍ത്തിയിട്ട ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് ബൈക്ക് ഭാഗികമായി തകര്‍ന്നു


പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ ബസ്സ്സ്റ്റാന്റിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് ബൈക്ക് ഭാഗികമായി തകര്‍ന്നു.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ഇതിനെ തുടര്‍ന്ന് ടൗണില്‍ ഗതാഗതക്കുരുക്കും ഉണ്ടായി.

summery: the ksrtc bus hit the bike and the bike broken