പ്രേക്ഷകര്‍ക്ക് നവ്യാനുഭവം, ചടുലമായ നൃത്തച്ചുവടുകള്‍ കാണികളില്‍ ആവേശം നിറച്ചു; പെരുവണ്ണാമൂഴി ഫെസ്റ്റ് – 2023 നൃത്ത സന്ധ്യ ഫോട്ടോകള്‍ കാണാം


പെരുവണ്ണാമൂഴി: കാണികളില്‍ നവ്യാനുഭവം സമ്മാനിച്ച് പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്-23 ന്റെ ഭാഗമായി നടന്ന നൃത്ത പരിപാടി. ടൂറിസം ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണം സിനിമ താരം നവ്യ നായരുടെ നൃത്ത പരിപാടി തന്നെയായിരുന്നു. പെരുവണ്ണാമൂഴിയുടെ മണ്ണില്‍ അരങ്ങേറിയ നവ്യയുടെ നൃത്തച്ചുവടുകള്‍ പ്രേക്ഷകര്‍ക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. മെയ് ഏഴ് വരെയാണ് ഫെസ്റ്റ്. നൃത്ത പരിപാടിയുടെ ഫോട്ടോകള്‍ കാണാം.

ചിത്രങ്ങൾ പകർത്തിയത് ചക്കിട്ടപാറ സ്വദേശിയും മാധ്യമ പ്രവർത്തകനുമായ അജ്മൽ എം.കെ