അഴിയൂർ കുഞ്ഞിപ്പള്ളി താഴെപ്പുരയിൽ നാരായണി അന്തരിച്ചു
അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളി താഴെപ്പുരയിൽ നാരായണി അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.
ഭർത്താവ് താഴെപ്പുരയിൽ ഗോപാലൻ.
മക്കൾ: സുശീല, ബാലകൃഷ്ണൻ, ദാസൻ, രാജീവൻ, വിനോദൻ. പ്രമോദൻ, അജയൻ, ഷൈനി. മരുമക്കൾ: ശാന്ത, ഷീന, ഷെമീറ, സിമി. ഷീല, അഞ്ചു, ചന്ദ്രൻ.
Summary: Thazheppurayil Narayani Passed away at Azhiyur Kunjhippalli