തിരുവള്ളൂർ താഴെമലയിൽ സുനിൽ അന്തരിച്ചു
തിരുവള്ളൂർ: തിരുവള്ളൂർ താഴെമലയിൽ സുനിൽ അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. തിരുവളളൂർ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്.
പരേതനായ പൊക്കൻ്റെയും പരേതയായ മാതുവിൻ്റെയും മകനാണ്. ഭാര്യ നിജില. മകൻ നവൽ ദേവ്. സഹോദരങ്ങൾ: ചന്ദ്രി, ബാലൻ, ദിനേശൻ, ബീന, പരേതയായ ശാന്ത.

Summary: Thazhe malayil Sunil Passed away at Thiruvallur