തൃക്കുറ്റിശ്ശേരി തുരുത്ത മലയില്‍ താഴെ മഠത്തില്‍ ലക്ഷ്മി കുട്ടിയമ്മ അന്തരിച്ചു


കൂട്ടാലിട: തൃക്കുറ്റിശ്ശേരിയിലെ പരേതനായ തുരുത്ത മലയില്‍ ഗോവിന്ദന്‍ കുട്ടി നായരുടെ ഭാര്യ താഴെ മഠത്തില്‍ ലക്ഷ്മി കുട്ടിയമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു.

മക്കള്‍: ഉണ്ണികൃഷ്ണന്‍, ജിജി. മരുമക്കള്‍: അശോകന്‍ (കോടേരിച്ചാല്‍), തങ്കമണി.

സംസ്‌കാരം ഞായറാഴ്ച്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടന്നു.