എടച്ചേരി തയ്യുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു
എടച്ചേരി: എടച്ചേരി തയ്യുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. 73 വയസ്സായിരുന്നു. ഭർത്താവ് പരേതനായ തയ്യുള്ളതിൽ കുഞ്ഞബ്ദുല്ല. മക്കൾ: അബ്ദു റഹിമാൻ, പി.കെ.മുഹമ്മദ് (ദുബായ് കെ.എം.സി.സി, നാദാപുരം മണ്ഡലം സെക്രട്ടറി), അഷറഫ്, അൻവർ, അൻസാർ, അസ്ഹറുദ്ദീൻ, (എല്ലാവരും ദുബൈ) ഖദീജ, സുമയ്യ.
മരുമക്കൾ: റിയാസ് ചാലപ്പുറം, എം.കെ മുഹമ്മദ് മൊകേരി (ഇരുവരും ദുബൈ), ശഹീന (എടച്ചേരി), ആയിഷ ( ഏറാമല ), ഹാജറ (വില്യാപ്പള്ളി), ഷറഫിന (ഏറാമല), ശംസിയ (മുതുവടത്തൂർ), ശമീമ (ഏറാമല).
സഹോദരങ്ങൾ: പൂലോക്കണ്ടി മമ്മു, കുഞ്ഞബ്ദുല്ല ഹാജി, അബ്ദുറഹിമാൻ, പി.കെ പോക്കർ ഹാജി (ഓൾ ഇന്ത്യ കെ.എം.സി.സി തമിഴ്‌നാട് സെക്രട്ടറി), മറിയം ഹജ്ജുമ്മ.
Summary: Thayyullathil Kunjhami Hajjumma Passed away at Edacheri