മണിയൂർ മുടപ്പിലാവിൽ തയ്യുള്ളപറമ്പത്ത് സന്തോഷ് അന്തരിച്ചു
മണിയൂർ: മുടപ്പിലാവിൽ തയ്യുള്ള പറമ്പത്ത് സന്തോഷ് അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. ഭാര്യ ഷീല. മക്കൾ: അനന്യ, ആദിത്ത്.
മരുമകൻ റിബിൻ. സഹോദരങ്ങൾ: പ്രഭാകരൻ, വസന്ത, സതി, വനജ. സംസ്കാരം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Summary: Thayyulla Parambath Sandosh Passed away at Maniyur Mudappilavil