അയനിക്കാട് കളത്തായി താരേമ്മൽ ശിവൻ അന്തരിച്ചു


പയ്യോളി: അയനിക്കാട് കളത്തായി താരേമ്മൽ നീലാംബരിയിൽ ശിവൻ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ഭാരതി

മകൻ: സുബാഷ് (കെഎസ്ഇബി) മരുമകൾ: അഖിന. സംസ്ക്കാരം വീട്ടുവളപ്പിൽ