ആയഞ്ചേരി കടമേരിയിൽ തറമൽ കല്ല്യാണി അന്തരിച്ചു
ആയഞ്ചേരി: കടമേരി തറമൽ കല്ല്യാണി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ തറമൽ കണ്ണൻ.
മക്കൾ: ജാനു, നാരായണി, ദേവി, ലീല, ശോഭ, മോളി, കരുണൻ (12 ആം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ആയഞ്ചേരി), രവീന്ദ്രൻ, പരേതരായ രാജൻ, ഷിജി.

മരുമക്കൾ: കുഞ്ഞിരാമൻ (കടമേരി), ചാത്തു (മരുതോങ്കര), നാണു (കടമേരി), നാണു (കുമ്മങ്കോട്), സുരേന്ദ്രൻ (വയനാട്), സുരേന്ദ്രൻ (കാക്കുനി).
Summary: Tharamal Kalyani Passed away at Ayanchery Katameri