തണ്ണീർപ്പന്തല്‍ ചോയിക്കണ്ടോത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു


ആയഞ്ചേരി: തണ്ണീർപ്പന്തലിലെ ചോയിക്കണ്ടോത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ആയിഷ.

മക്കൾ: അഷ്റഫ്, അബ്ദുൽ അസീസ്, അസ്മ, നജ്മ. മരുമക്കൾ: അബ്ദുൽ കരീം (കോട്ടപ്പള്ളി), അഷറഫ് തുണ്ടിക്കണ്ടി (കടമേരി), യാസർ (തളീക്കര), സഫീന, ഖദീജ.

സഹോദരങ്ങൾ: അഹമ്മദ് ഹാജി, ആയിഷ, പാത്തു.