വില്യാപ്പള്ളി അമരാവതിയിൽ താനിയുള്ളതിൽ ജാനകി അന്തരിച്ചു
വില്യാപ്പള്ളി: അമരാവതിയിൽ താനിയുള്ളതിൽ ജാനകി അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. അരൂർ തയ്യുള്ളതിൽ പരേതരായ രയരപ്പൻ പണിക്കരുടേയും മാധവി അമ്മയുടേയും മകളാണ്.
സഹോദരങ്ങൾ: നാരായണി (അമരാവതി), പരേതനായ കുഞ്ഞിരാമൻ (പുറമേരി).
Summary: Thaniyullathil Janaki Passed away at Villiapalli Amaravathi