കല്ലാച്ചി താളംകുന്നത്ത് ആയിശ ഹജ്ജുമ്മ അന്തരിച്ചു
കല്ലാച്ചി: താളംകുന്നത്ത് ആയിശ ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭർത്താവ്: പരേതനായ താളംക്കുന്നത്ത് മമ്മുഹാജി.
മക്കൾ: താഹിറ, അഷ്റഫ്, സീനത്ത്, ജലീൽ, ഹാരിസ് , ഫൈസൽ
മരുമക്കൾ: ഹംസ ഹാജി കൊടുങ്ങാപ്പുറത്ത്, നസീമ , മമ്മൂട്ടി, നസീമ, നസീറ, സഹീറ.

Description: Thalamkunnath Ayesha Hajjumma passes away