പേരാമ്പ്രയിലെ തൈക്കണ്ടി ഗോപാലൻ അന്തരിച്ചു


പേരാമ്പ്ര: തൈക്കണ്ടി ഗോപാലൻ അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു.
ഭാര്യ: ജാനു.

മക്കൾ :അശോകൻ, വിനോദൻ, ഗീത, സുനിൽ, പ്രകാശൻ, പ്രദീപൻ , പ്രമോദ്, പരേതനായ രാജീവൻ
മരുമക്കൾ:ചന്ദ്രിക, ഗോപി തയ്യിൽ, ഷീജ , ദീപ, ഷൈമ ,ശരണ്യ , ദീബ
സഹോദരങ്ങൾ: നാരായണി കേളോത്ത്,ദേവകി,കുഞ്ഞിക്കണാരൻ, നാരായണൻ, ബാലകൃഷ്ണൻ, സതി, പരേതരായ കല്യാണി തിരുവോത്ത്, കുഞ്ഞിരാമൻ