തച്ചൻകുന്നിലെ പഴയകാല വ്യാപാരിയായിരുന്ന പുത്തൻപുരയിൽ ഇബ്രാഹിം അന്തരിച്ചു



പയ്യോളി: തച്ചൻകുന്നിലെ പഴയകാല വ്യാപാരിയായിരുന്ന പുത്തൻപുരയിൽ ഇബ്രാഹിം അന്തരിച്ചു. 88 വയസാണ്. കദീശയാണ് ഭാര്യ.

മക്കൾ: കുഞ്ഞബ്ദുള്ള ( ഖത്തർ), സക്കറിയ, റഷീദ് ( ഖത്തർ) സൈനബ

മരുമക്കൾ : ആയിഷ (പേരാമ്പ്ര) ഫസീല (ചിങ്ങപുരം) മൊയ്തീൻ (പേരാമ്പ്ര).

സഹോദരങ്ങൾ : പരേതരായ അമ്മത്, മൊയ്തു ഹാജി, അസ്സയിനാർ, സൂപ്പി ഹാജി, പക്രൻ, പാത്തു, ആയിഷ ഹജ്ജുമ്മ.

മയ്യത്ത് നിസ്ക്കാരം ബുധനാഴ്ച രാവിലെ 8-30-ന്തച്ചൻകുന്ന് ജുമാ മസ്ജ്ദിൽ. ഖബറടക്കം ചരിച്ചിൽ പള്ളിയിൽ.