വാണിമേല്‍ വെള്ളിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്


വാണിമേല്‍: വെള്ളിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്. എച്ച്എസ്ടി പിഇടി വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപകരെയാണ് നിയമിക്കുന്നത്.

ഇതിനായുള്ള അഭിമുഖം 27ന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും.

Description: Teacher Vacancy in Vanimel Velliyod Govt Higher Secondary School